Advertisement

1989ലെയും 2019ലെയും തെരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള ബന്ധം I 2019 election results may similar to 1989

1989ലെയും 2019ലെയും തെരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള ബന്ധം  I  2019 election results may similar to 1989 ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയം സ്വപ്‌നം കണ്ട് കോടിയേരി; 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് ഭയന്ന് പ്രവർത്തകർ; ശബരിമല തിയറി കൂട്ട് പിടിച്ചത് ബിജെപിയിലേക്ക് വോട്ട് ഒഴുക്കി കോൺഗ്രസിനെ തറപറ്റിക്കാൻ; ചതിച്ചത് രാഹുൽ തരംഗം; മുന്നിലുള്ളത് നായനാർ ഭരണകാലത്തെ മൂന്ന് സീറ്റിലൊതുങ്ങിയ തോൽവിയും; പിണറായിയെ കാത്തിരിക്കുന്ന ജനവിധി എന്ത്?
#KodiyeriBalakrishnan#Pinarayi Vijayan
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

1989

Post a Comment

0 Comments